Surprise Me!

യൂബർ ഈറ്റ്സ് ഡെലിവറി ബോയ് ഫോണിൽ അശ്ലീലചിത്രം കാട്ടി | Oneindia Malayalam

2018-11-03 358 Dailymotion

uber eats delivery boy tried to misbehave suspended<br />ഓൺലൈൻ ഫുഡ് ഡെലിവറി സർവീസായ യൂബർ ഈറ്റിസിന്റെ ഡെലിവറി ബോയിയിൽ നിന്നും ദുരനുഭവം നേരിട്ടെന്ന ആരോപണവുമായി യുവതി രംഗത്ത്. ഭക്ഷണത്തിന്റെ വില എത്രയാണെന്ന് ചോദിച്ചപ്പോൾ ഇയാൾ ഫോണിൽ അശ്ലീല ചിത്രം കാണിക്കുകയും ഫ്ലാറ്റിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിച്ചെന്നും പ്രിയ ആരോപിക്കുന്നു.<br />

Buy Now on CodeCanyon